Posts

Showing posts from March, 2021

.....

ശൂന്യമായ വരാന്ത പുറത്ത് ഹോളിയുടെ ആഘോഷം എങ്ങും നിറയെ വർണ്ണങ്ങൾ പിന്നെ മഴയും പ്രണയം തുറന്നു പറയാൻ ഇത്രയും മനോഹരമായ ഒരു ദിവസം ഇനി ഇല്ല...❤

നീ

 നിന്നിലെ പ്രണയമാണ് എന്നിൽ മഴയായി പെയിതിറങ്ങിയത് എത്ര പെയ്താലും തോരാത്ത മഴയായി അതെന്നിൽ എന്നും നിറഞ്ഞു നിന്നു... നീയെന്നെ മഴയെന്നിൽ പെയിതിറങ്ങിയ നിമിഷം അന്നു മുതലെന്നും നീയാണ് എന്നിൽ നിറഞ്ഞ വസന്തം.....