നീ

 നിന്നിലെ പ്രണയമാണ്

എന്നിൽ മഴയായി പെയിതിറങ്ങിയത്

എത്ര പെയ്താലും തോരാത്ത

മഴയായി അതെന്നിൽ എന്നും

നിറഞ്ഞു നിന്നു...

നീയെന്നെ മഴയെന്നിൽ

പെയിതിറങ്ങിയ നിമിഷം

അന്നു മുതലെന്നും

നീയാണ് എന്നിൽ നിറഞ്ഞ

വസന്തം.....

Comments

Post a Comment